Surprise Me!

Shreyas Iyer out of England ODIs | Oneindia Malayalam

2021-03-24 292 Dailymotion

Shreyas Iyer out of England ODIs
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഇന്ത്യന്‍ യുവ താരം ശ്രേയസ് അയ്യര്‍ പിന്‍മാറി. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങിനിടെ തോളിനു ഗുരുതരമായി പരിക്കേറ്റ ശ്രേയസിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.